ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ചോദ്യങ്ങൾ തയാറായി വരുന്നൂ...
1. ഇന്ന മാഷ് പാടിയ പാട്ട് ഓർക്കുന്നുണ്ടോ അത് ഒന്നുകൂടി പാടി നോക്കിയാലോ? വരികൾ അറിയില്ലെങ്കിൽ ഇവിടെ നോക്കിയാൽ മതി..
2. താഴെയുള്ള ചിത്രങ്ങൾ നോക്കൂ ഉത്തരം പറയൂ...