റോസ്, തെച്ചി, ചെമ്പകം, മുല്ല, പിച്ചകം, മന്ദാരം തുടങ്ങി പലവർണത്തിലുള്ള പൂക്കളുമായി വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ചെടികൾ പുഞ്ചിരിച്ചു നിൽക്കുന്നു. പലനിറത്തിലുള്ള ഇലകളുള്ള ചെടികളും മുറ്റത്തിന് അലങ്കാരമായുണ്ട്. തേൻ തേടിയെത്തുന്ന പൂമ്പാറ്റകളും കരിവണ്ടുകളും കിളികളും എല്ലാം ചേരുമ്പോൾ പൂന്തോട്ടം ഒരു കൊച്ചു സ്വർഗമാവും. തുമ്പ, മുക്കുറ്റി തുടങ്ങിയ മറ്റനേകം ചെടികളും വീട്ടുമുറ്റത്തെ അലങ്കരിക്കുന്നു.
വിവരണം തയാറാക്കാം - എന്റെ പനിനീർച്ചെടി
July 25, 2023
0