
അടിവരയിട്ട പദം ശ്രദ്ധിച്ചുവല്ലോ. താഴെ കൊടുത്ത വരികൾ പൂരിപ്പിക്കുക.
കണ്ടു കണ്ടു മടുത്തു.
കേട്ടു കേട്ടു ..........................................
................................................................
.................................................................
അവൻ ഓടി ഓടി തളർന്നു.
അവൻ ഓടി ഓടി മടുത്തു.
കാഴ്ചകൾ കണ്ടു കണ്ടു നടന്നു.
കവിത കേട്ടു കേട്ടു മനഃപാഠമാക്കി.
അവൾ നടന്നു നടന്നു തളർന്നു.
കഥ പറഞ്ഞു പറഞ്ഞു തീർത്തു.
അവൻ എഴുതിയെഴുതി തളർന്നു.
ബസ് കാത്ത് നിന്ന് നിന്ന് മടുത്തു.
പട്ടിക ചൊല്ലി ചൊല്ലി പഠിച്ചു,