മുത്തണിഞ്ഞു = മുത്ത് + അണിഞ്ഞു
നാമ്പുണരുന്നത് = നാമ്പ് + ഉണരുന്നത്
ആർത്തിരമ്പുക = ആർത്ത് + ഇരമ്പുക
കുരുന്നില = കുരുന്ന് + ഇല
ചെമ്പനിനീർച്ചെടി = ചെം+ പനിനീർ + ചെടി
സുമംഗലിയാകവേ = സുമംഗലി + ആകവേ
അങ്കണത്തിന്നലങ്കാരം = അങ്കണത്തിന് + അലങ്കാരം
മുത്തണിഞ്ഞു = മുത്ത് + അണിഞ്ഞു
അനുവേലമെന്നന്തരംഗം = അനുവേലം + എൻ + അന്തരംഗം