ന്നന്തരംഗത്തിലാനന്ദ സാഗരം.
എന്തുകൊണ്ടാണ് കുട്ടിയുടെ മനസ്സിൽ ആനന്ദം ആർത്തിരമ്പിയത്?
കുട്ടി സ്നേഹിച്ചും പരിപാലിച്ചും വളർത്തിയ പനിനീർച്ചെടി മഞ്ഞുകാലത്ത് തളിർത്തു. അതിൽ മൊട്ടുകൾ വിരിഞ്ഞു. പൂമൊട്ടുകൾ പുലരിയെ നോക്കി പുഞ്ചിരിക്കുന്നതായി കുട്ടിക്ക് തോന്നി. ഇതുകണ്ട കുട്ടിയുടെ മനസ്സിൽ ആനന്ദം ആർത്തിരമ്പി.