1
കവിയെ തിരിച്ചറിയുക :- 1878-ൽ പൊന്നാനിയിൽ ജനിച്ചു., കേരളസാഹിത്യ അക്കാദമിയുടെ ആദ്യ ഉപാധ്യക്ഷൻ, കേരളകലാമണ്ഡലം സ്ഥാപിച്ചു, ആധുനിക കവിത്രയത്തിൽ പെടുന്നു. - വള്ളത്തോൾ നരായണമേനോൻ 2
മാൺപ് എന്ന വാക്കിന്റെ അർത്ഥം എന്ത്? - അഴക് 3
മാതൃക പോലെ മാറ്റി എഴുതുക :- താളമേളങ്ങൾ - താളവും മേളവും. സുഖദുഃഖങ്ങൾ - ?? - സുഖവും ദുഖവും 4
കഥകളിയുടെ സാഹിത്യരൂപം ഏതാണ്? - ആട്ടക്കഥ 5
കഥകളിയിലെ നല്ല സ്വഭാവത്തോട് കൂടിയ കഥാപാത്രങ്ങൾക്ക് നൽകുന്ന വേഷം? - പച്ച 6
കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ-
ക്കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളിൽ
ഈ വരികൾ രചിച്ചത് ആരാണ്? - പാലാ നാരായണൻ നായർ
7
തെറ്റായ ജോഡി ഏത്?കേരളഗാനം - ബോധേശ്വരൻ
അച്ഛനും മകളും - വള്ളത്തോൾ
സാഹിതി സൗരഭം - പാലാ നാരായണൻ നായർ
മുരളി കണ്ട കഥകളി - പ്രൊഫസർ അമ്പലപ്പുഴ രാമവർമ്മ - സാഹിതി സൗരഭം - പാലാ നാരായണൻ നായർ
8
വൃക്ഷം എന്നതിന് സമാനമല്ലാത്ത പദം ഏത്? [ ശാഖി, തരു, ശിഖി, മരം] - ശിഖി 9
വിഖ്യാതമായ സ്ഥാപനമാണ് കേരളകലാമണ്ഡലം. വിഖ്യാതമായ എന്ന വാക്കിന്റെ അർത്ഥം ? [പ്രസിദ്ധമായ, മനോഹരമായ, വളരെ വലിയ, വിപുലമായ] - പ്രസിദ്ധമായ 10
'ചെമന്ന ചുണ്ട്' ഒറ്റവാക്കിൽ എഴുതുക. - ചെഞ്ചുണ്ട്
Thank you sir...... 🙏🙏🙏
ReplyDeleteThank you sirr......🙏🙏🙏🙏
ReplyDeleteTHANKYOU
ReplyDeleteThank you
ReplyDelete