1
സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ജില്ല ഏത്? [Which is the first district in India to achieve full constitutional literacy?] - കൊല്ലം [Kollam] 2
ഈയിടെ അന്തരിച്ച ഫുട്‍ബോൾ ഇതിഹാസം പെലെ ഏത് രാജ്യത്തെ താരമായിരുന്നു? [The recently deceased football legend Pele was a star of which country?]- ബ്രസീൽ [Brazil] 3
2023- എന്തിന്റെ വർഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിരിക്കുന്നത്? [The United Nations has decided to observe 2023 as the year of ..........................] - ചെറുധാന്യങ്ങളുടെ വർഷം [International Year of Millets] 4
ജി20 കൂട്ടായിമയുടെ അധ്യക്ഷപദവി 2023-ൽ വഹിക്കുന്ന രാജ്യം ഏത്? [Which country will hold the presidency of the G20 group in 2023?] - ഇന്ത്യ [India] 5
കേരള കലാമണ്ഡലത്തിന്റെ വൈസ് ചാൻസിലറായ സുപ്രസിദ്ധ നർത്തകി? [ The famous dancer who is the Vice Chancellor of Kerala Kalamandalam? ] - മല്ലിക സാരാഭായ് [Mallika Sarabhai] 6
അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്‍ബോളിൽ ശാസ്‌ത്രീയ പരിശീലനം നൽകാൻ സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി ഏത്? [Which scheme is prepared by the state sports department to provide scientific training in football to five lakh children?] - ഗോൾ [Goal] 7
68-ആമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം എന്തായിരുന്നു? [What was the lucky charm of the 68th Nehru Trophy Boat Race?]- മിട്ടു എന്ന തത്ത [A parrot named Mittu] 8
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ വിദേശ എഴുത്തുകാരൻ ഈയിടെ അന്തരിച്ചു. ആരാണിദ്ദേഹം? [The foreign writer who translated the works of Vaikom Muhammad Basheer into English passed away recently. who is he ?] - റൊണാൾഡ്.ഇ.ആഷർ [Ronald E. Asher] 9
ജനുവരി 23 പരാക്രം ദിവസമായി ആചരിക്കുന്നു. ആരുടെ ജന്മദിനമാണ് ഇങ്ങനെ ആഘോഷിക്കുന്നത്? [January 23rd is observed as Parakram Day. Whose birthday is celebrated like this? ] - നേതാജി സുഭാഷ് ചന്ദ്രബോസ് [Netaji Subhash Chandra Bose] 10
2023-ലെ ലോകകപ്പ് ഹോക്കി മത്സരം നടക്കുന്ന രാജ്യം? [2023 Hockey World Cup will be held in which country?]- ഇന്ത്യ [India]