
മാമ്പഴം എന്ന അവധികല പ്രവർത്തനപുസ്തകം കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ഇഫക്റ്റീവ് ടീച്ചർ എന്ന സംഘടനയാണ് നിർമ്മിച്ചത്. പ്രൈമറി ക്‌ളാസുകളിലെ പഠന പ്രവർത്തനങ്ങൾക്കും പരിഹാര ബോധന പ്രവർത്തനങ്ങൾക്കും ഉപകാരപ്രദമായ ഒന്നാണ് ഈ പുസ്തകം.
Download The PDF File Now
(getCard) #type=(download) #title=(editedit TM.PDF) #info=(130 KB) #button=(Download)
മൊബൈൽ ഫോണിൽ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നവർ തുറന്നുവരുന്ന വിൻഡോ ഗൂഗിൾ ഡ്രൈവ് തിരഞ്ഞെടുക്കാതെ ബ്രൗസർ തന്നെ തിരഞ്ഞെടുക്കുക. അപ്പോൾ ഈ ഫയൽ നിങ്ങളുടെ ഫോണിൽ തനിയെ ഡൌൺലോഡ് ആകുന്നതാണ്. (alert-warning)