LSS STUDY NOTES - GK [Part 02]

Mash
0
എൽ.എസ്.എസ് പരീക്ഷയ്‌ക്ക് തയാറാവുന്ന കൊച്ചു കൂട്ടുകാർക്ക് വേണ്ടി പൊതുവിജ്ഞാന മേഖലയിൽ നിന്നും വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നപോസ്റ്റ് . കൂടുതൽ ചോദ്യങ്ങൾ വരുന്ന പോസ്റ്റുകളിൽ പരിചയപ്പെടാം.......
11
ഏത് വർഷം മുതലാണ് നവംബർ 1ശ്രേഷ്ഠ ഭാഷാ ദിനമായി ആചരിക്കുന്നത് ? - 2013
12
ഏറ്റവും കൂടുതൽ നഗര സഭകൾ ഉള്ള ജില്ല ? - എറണാകുളം (11)
13
കേരളത്തിൽ അവസാനം രൂപം കൊണ്ട കോർപറേഷൻ ഏത് ? - കണ്ണൂർ
14
കേരളത്തിലെ റോഡ് കൾക്കിരു വശവും തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി ഏത് ? - ഹരിത കേരളം
15
ഒന്നാം കേരള മന്ത്രി സഭ നിലവിൽ വന്ന വർഷം ? - 1957ഏപ്രിൽ 5
16
UNESCO യുടെ ഗ്ലോബൽ നെറ്റ് വർക്ക്‌ ഓഫ് ലേർണിങ് സിറ്റി(GNLC )പദവി യിലേക്ക് നാമനിർദ്ദേശം ചെയ്ത കേരളത്തിലെ സ്ഥലങ്ങൾ ഏത് ? - തൃശൂർ, നിലമ്പൂർ
17
കേരള ഹൈക്കോടതി നിലവിൽ വന്നത് എന്നാണ് ? - 1956 നവംബർ 1 ന്
18
സംസ്ഥാനസർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് ന്റെ പേര്? - കേരള സവാരി
19
ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ എന്നറിയപ്പെടുന്നത് ? - കുടുംബ ശ്രീ
20
കേരളത്തിലെ ഏറ്റവും വലിയ ചുരം ഏത് ? - പാലക്കാട്
21
യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല ഏത് ? - കാസർഗോഡ്
22
യക്ഷ ഗാനത്തിന്റെ മറ്റൊരു പേര് എന്താണ് ? - ബയലാട്ടം
23
സസ്യങ്ങളെ ക്കുറിച്ചുള്ള Red data book തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം ഏത് ? - കേരളം
24
ഏറ്റവും കൂടുതൽ കടൽ തീരമുള്ള രണ്ടാമത്തെ ജില്ല ഏത് ? - ആലപ്പുഴ
25
കേരള ജല ഗതാഗതവകുപ്പിന്റെ ആസ്ഥാനം എവിടെ ? - ആലപ്പുഴ
26
കേരള കലാമണ്ഡലത്തിന് കല്പിത സർവകലാശാല പദവി ലഭിച്ച വർഷം ഏത് ? - 2007
27
Kite Victers ന് ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നത് എവിടെ ? - വലിയ ശാല (തിരുവനന്തപുരം )
28
വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരകം നിലവിൽ വരുന്നത് എവിടെ ? - കോഴിക്കോട്
29
കേരളത്തിന്റെ ഔദ്യോഗിക പാനീയം ഏത് ? - ഇളനീർ
30
കേരളത്തിൽ ഏറ്റവും മലിനീകരണ നിരക്ക് കുറഞ്ഞ നദി ഏത് ? - കുന്തിപ്പുഴ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !