മാനത്തെ വിസ്മയക്കാഴ്ചകൾ
# നിലാവ് പരത്തുന്ന ചന്ദ്രൻ.
# മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ.
# കത്തിജ്ജ്വലിച്ചു നിൽക്കുന്ന സൂര്യൻ.
# ഒഴുകി നീങ്ങുന്ന മേഘക്കൂട്ടങ്ങൾ.
# പലനിറങ്ങളിലുള്ള മേഘക്കൂട്ടങ്ങൾ
# പലരൂപത്തിലുള്ള മേഘങ്ങൾ.
# മിന്നല്പിണരുകൾ.
താഴത്തെ വിസ്മയക്കാഴ്ചകൾ
# നീലക്കടലും തിരമാലകളും
# അംബരചുംബികളായ മലനിരകൾ
# വെള്ളച്ചാട്ടങ്ങൾ
# പീലിവിടർത്തിയാടുന്ന മയിൽ.
# വർണ്ണചിറകുകൾ വീശി പറക്കുന്ന ചിത്രശലഭങ്ങൾ.
# മണ്ണിനടിയിൽ കഴിയുന്ന അനേകം ചെറുജീവികൾ.