ഓമനക്കുഞ്ഞിന്റെ മുന്നിലേയ്‌ക്ക് വരാനാണ് കവി നിലവിനോട് ആവശ്യപ്പെടുന്നത്.
2. പൈതൽ എപ്രകാരമാണ് നിലാവിനെ വിളിക്കുന്നത്?
പിഞ്ചുകൈ നീട്ടി കൗതുക്കത്തോടെയാണ് പൈതൽ നിലാവിനെ വിളിക്കുന്നത്.
3. പാരിലേക്കു കളിക്കാൻ വന്നാൽ നിലാവിന് എന്തെലാം നൽകാമെന്നാണ് കുഞ്ഞ് പറയുന്നത്?
പാരിലേക്കു വന്നാൽ പാലും പഴവും പൂവും പൂന്തേനും തരാമെന്നാണ് കുഞ്ഞ് പറയുന്നത്.
കൂടുതൽ ചോദ്യങ്ങൾ
4. നിലാവിനോട് എവിടെനിന്ന് ഇറങ്ങിവരാനാണ് പറയുന്നത്?
അമ്പിളിയാകുന്ന തേരിൽ നിന്ന് ഇറങ്ങിവരാനാണ് പറയുന്നത്.
5. എങ്ങനെ നിലാവ് വരണമെന്നാണ് കവി ആവശ്യപ്പെടുന്നത്?
മേഘമാകുന്ന ആനപ്പുറത്തു കയറി വരണമെന്നാണ് കവി നിലവിനോട് ആവശ്യപ്പെടുന്നത്.