ജൂൺ മാസത്തിൽ 1400 രൂപയും ജൂലായ് മാസത്തിൽ 1650 രൂപയും അനു ബാങ്കിൽ നിക്ഷേപിച്ചു. കൂട്ടുകാരി സനുവിന് ജൂൺ മാസത്തിലെ നിക്ഷേപം അനുവിനേക്കാൾ 175 രൂപ കൂടുതലായിരുന്നു. എന്നാൽ ജൂലായ് മാസത്തിൽ അനുവിനേക്കാൾ 75 രൂപ കുറവായിരുന്നു. എങ്കിൽ ഓരോരുത്തരുടെയും നിക്ഷേപമെത്ര? ആരുടേതാണ് കൂടുതൽ? Anu's deposit
June = 1400
July = 1650
Total = 1650 + 1400 = 3050
Sanu's deposit
June = 1400 + 175 = 1575
July = 1650 - 75 = 1575
Total = 1575 + 1575 = 3150
Deposit of Sanu is Rs 100 more than Anu.
അനുവിന്റെ നിക്ഷേപം
ജൂൺ = 1400
ജൂലായ് = 1650
ആകെ = 1650 + 1400 = 3050
സനുവിന്റെ നിക്ഷേപം
ജൂൺ = 1400 + 175 = 1575
ജൂലായ് = 1650 - 75 = 1575
ആകെ = 1575 + 1575 = 3150
സനുവിന്റെ നിക്ഷേപം അനുവിന്റെ നിക്ഷേപത്തേക്കാൾ 100 രൂപ കൂടുതലാണ്.