ഉച്ചഭക്ഷണത്തിനായി ജൂലായ് മാസത്തിൽ 1850 കിലോഗ്രാം അരിയും ആഗസ്റ്റ് മാസത്തിൽ 2050 കിലോഗ്രാം അരിയുമാണ് കിട്ടിയത്. ആകെ എത്ര കിലോഗ്രാം അരി ലഭിച്ചു? Rice got in the month of July = 1850 KG
Rice got in the month of August = 2050 KG
Total = 2050 + 1850 = 3900 KG
ജൂലായ് മാസത്തിൽ ലഭിച്ച അരി = 1850 KG
ആഗസ്റ്റ് മാസത്തിൽ ലഭിച്ച അരി = 2050 KG
ആകെ = 2050 + 1850 = 3900 KG