
വിദ്യാലയത്തിലേക്ക് പുതുതായി വാങ്ങിയ കസേരകൾക്ക് 2980 രൂപയും മേശകൾക്ക് 6420 രൂപയുമായി. ആകെ എത്ര രൂപ ചെലവായി? എങ്ങനെ കണ്ടെത്തും? Price of chairs = 2980
Price of tables = 6420
Total Price = 6420 + 2980 = 9400
കസേരകളുടെ വില = 2980
മേശകളുടെ വില = 6420
ആകെ വില = 6420 + 2980 = 9400