# Suddenly = പെട്ടെന്ന്
# Grew = പെരുകി
# Dark = ഇരുണ്ടത് , കറുത്തത്
# Grew dark = ഇരുണ്ടുമൂടി
# Cold = തണുത്ത
# Wind = കാറ്റ്
# Cold wind = തണുത്ത കാറ്റ്
# Blew = വീശി
# Blow - Blew - Blown
# Started = തുടങ്ങി
# Wet = നനഞ്ഞു
# Wet X Dry
# Difficult = വിഷമമുള്ള
# Difficult X Easy
# Shelter = അഭയസ്ഥാനം
# Watching = നോക്കുക, നിരീക്ഷിക്കുക
# Curiously = ആകാംഷയോടെ, ജിജ്ഞാസയോടെ
ഉച്ചയ്‌ക്കുശേഷം ചിത്രശലഭങ്ങൾ പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
It suddenly grew dark. A cold wind blew.
പെട്ടെന്ന് ആകാശം ഇരുണ്ടുമൂടി. ഒരു തണുത്തകാറ്റ് വീശി.
‘It’s going to rain. Let’s stop playing,’ said the red butterfly.
'മഴ പെയ്യുവാൻ പോകുന്നു, നമ്മുക്ക് കളി നിർത്താം.' ചുവന്ന ചിത്രശലഭം പറഞ്ഞു.
Suddenly it started raining.
പെട്ടെന്ന് മഴ പെയ്യുവാൻ തുടങ്ങി.
The three butterflies got wet in the rain.
മൂന്ന് ചിത്രശലഭങ്ങളും മഴയിൽ നനഞ്ഞു കുളിച്ചു.
They found it difficult to fly.
അവർക്ക് പറക്കുവാൻ പ്രയാസമായി.
They looked for a shelter.
അവർ ഒരു അഭയകേന്ദ്രത്തിനായി തിരഞ്ഞു.
A sunflower was watching them curiously.
ഒരു സൂര്യകാന്തിപ്പൂവ് അവരെ ആകാംഷയോടെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
It was afternoon.
02. It was difficult for them to fly. Why?
It was difficult for them to fly because their wings got wet.
03. Why did the butterflies stop playing?
They stopped playing because it rained suddenly.
04. What will the butterflies do now?
They will look for a shelter.
Three Butterflies - FULL CONTENT LISTS