# Came out = പുറത്തുവന്നു
# Egg = മുട്ട
# Said = പറഞ്ഞു
ഒരു താറാവ് കുഞ്ഞ് മുട്ടയിൽ നിന്നും പുറത്തുവന്നു.
'I am out,' he said.
'ഞാൻ പുറത്തുവന്നിരിക്കുന്നു.' അവൻ പറഞ്ഞു.
ആരാണ് മുട്ടയിൽ നിന്ന് പുറത്തുവന്നത്?
A duckling.
ഒരു താറാവിൻകുഞ്ഞ്
02. Who will come out of the other egg?
മറ്റേ മുട്ടയിൽ നിന്ന് ആരാണ് പുറത്തുവന്നത്?
A chick
ഒരു കോഴികുഞ്ഞ്
ME TOO - FULL CONTENT LISTS