അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
അപ്പം പോലെ തടിയുണ്ട്,
അൽപ്പം മാത്രം തലയുണ്ട്. ഉത്തരം :- ആമ
ഉറങ്ങും പക്ഷേ കണ്ണടയ്‌ക്കില്ല ഉത്തരം :- മത്സ്യം / മീൻ
ജലജീവികൾ ഉത്തരമായി വരുന്ന കൂടുതൽ കടങ്കഥകൾ നിങ്ങൾ കണ്ടെത്തി എഴുതണേ.