വാക്യം മാറ്റിയെഴുതാം - ഞാനാണ് താരം

RELATED POSTS

പട്ടണത്തിൽ എത്തിയ രാമുവിന് ആശുപത്രിയിലേക്കുള്ള വഴി ഏതാണെന്ന് മനസ്സിലായില്ല. ഈ വാക്യം എത്തും പിടിയും കിട്ടിയില്ല എന്ന് ഉപയോഗിച്ച് മാറ്റിയെഴുതുക.
ഉത്തരം:- പട്ടണത്തിൽ എത്തിയ രാമുവിന് ആശുപത്രിയിലേക്കുള്ള വഴി ഏതാണെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.
കൂടുതൽ വാക്യങ്ങൾ
പുതിയ പാഠഭാഗം വായിച്ചീട്ട് അമ്മുവിന് ഒരു എത്തും പിടിയും കിട്ടിയില്ല.
എങ്ങനെയാണ് പുതിയതായി വാങ്ങിയ ടെലിവിഷൻ പ്രവർത്തിപ്പിക്കേണ്ടതെന്ന് അമ്മൂമ്മയ്‌ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.

MAL2 U6Post A Comment:

0 comments: