അലിയുന്നവ, അലിയാത്തവ - ഞാനാണ് താരം

RELATED POSTS

സബീന ടീച്ചർ 3 കടലാസ് പൊതികളെടുത്തു. "ഇതിലുള്ള ഓരോ വസ്തുവും ഗ്ലാസിലിട്ട് നന്നായി ഇളക്കണം". കുട്ടികൾ പൊതിയഴിച്ചു. ഒന്നിൽ പഞ്ചസാരയാണ് അടുത്ത പൊതിയിൽ എന്താണ്?
ഓ... അത് ഉപ്പല്ലേ?
ഇടട്ടെ....ഇടട്ടെ.... ഞാൻ കാണിച്ചു കൊടുക്കാം. മൂന്നാമത്തെ പൊതിയിൽ എന്താണ്? അത് മണലല്ലേ? മണൽ വെള്ളത്തിൽ ഇട്ടാൽ എന്ത് സംഭവിക്കും?
ചെയ്തുനോക്കാം.....
ഉപ്പ്, പഞ്ചസാര, ശർക്കര, കല്ല്, ആണി, ബട്ടൺ, നീലം, സോപ്പ്, ചോക്ക് എന്നിവ ഉപയോഗിച്ചും പരീക്ഷണം ചെയ്യുന്നു...
ഇതിൽ അലിയുന്നവയും അലിയാത്തതുമായ വസ്തുക്കൾ ഉണ്ടാവും അവയെ പട്ടികപ്പെടുത്തിയാലോ?
ഉപയോഗിച്ച വസ്‌തു ജലത്തിൽ അലിയുന്നു ജലത്തിൽ അലിയുന്നില്ല
ഉപ്പ് ..
പഞ്ചസാര ..
ശർക്കര ..
കല്ല് ..
ആണി ..
ബട്ടൺ ..
നീലം ..
സോപ്പ് ..
ചോക്ക് ..
മുളകുപൊടി ..

MAL2 U6



Post A Comment:

0 comments: