മയൂഖയും കൂട്ടുകാരും ബുധനാഴ്ച നടക്കുന്ന ബാലസഭയിൽ വെള്ളം കൊണ്ടുള്ള പല പരീക്ഷണങ്ങളും അവതരിപ്പിക്കും. 'വെള്ളം കൊണ്ടുള്ള മായാജാലം' എന്നാണ് അവർ പേരിട്ടിരിക്കുന്നത്. ഇതിന്റെ അറിയിപ്പ് സ്കൂളിലെ നോട്ടീസ് ബോർഡിൽ പതിപ്പിക്കണം.
ഈ അറിയിപ്പ് തയ്യാറാക്കാം.
ഒരു പരിപാടിയുടെ അറിയിപ്പിൽ എന്തൊക്കെ കാര്യങ്ങൾ വേണം?ഈ അറിയിപ്പ് തയ്യാറാക്കാം.
# തലക്കെട്ട്
# ആരാണ് നടത്തുന്നത്?
# എന്താണ് നടത്തുന്നത്?
# എന്തിനു വേണ്ടി?
# എപ്പോൾ?
# എവിടെ വെച്ച്?