ഞാനാണ് താരം - എഴുതാം

RELATED POSTS

01. 'ഇന്ന് ക്ലാസ്സിൽ ഞാനാണ് താരം'-- ഇങ്ങനെ പറഞ്ഞത് ആരാണ്? എന്തായിരിക്കും അങ്ങനെ പറയാൻ കാരണം?
ബക്കറ്റിലെ വെള്ളമാണ് ഇങ്ങനെ പറഞ്ഞത്. ബീന ടീച്ചർ ബക്കറ്റിലെ വെള്ളം ക്ലാസിൽ കൊണ്ടുവന്നു വച്ചു. കുട്ടികൾ ചുറ്റും കൂടി നിന്നു. അപ്പോഴാണ് വെള്ളം ഇങ്ങനെ പറഞ്ഞത്.

02 . ബക്കറ്റിലെ വെള്ളം ഉപയോഗിച്ച് ക്ലാസിൽ ആദ്യം നടത്തിയ പരീക്ഷണം എന്തായിരുന്നു? എന്തൊക്കെ വസ്തുക്കൾ ഉപയോഗിച്ചു?
വെള്ളത്തിൽ മുങ്ങി കിടക്കുന്നതും പൊങ്ങികിടക്കുന്നതുമായ വസ്‌തുക്കളെ കണ്ടെത്താനുള്ള പരീക്ഷണം ആണ് ആദ്യമായി ചെയ്തത്. പന്ത്, ആണി, ചോക്ക്, പെൻസിൽ, റബർബാൻഡ്, നാണയം എന്നിവയാണ് ഈ പരീക്ഷണം ചെയ്യാൻ ഉപയോഗിച്ചത്.

03. ഗ്ലാസിലെ വെള്ളം ഉപയോഗിച്ച് ടീച്ചർ എന്താണ് ചെയ്തത്??
മൂന്നു ഗ്ലാസുകളിൽ വെള്ളമെടുത്ത് അവയിൽ പഞ്ചസാര, ഉപ്പ്, മണൽ എന്നിവ ഇട്ട് കലക്കി. കുറച്ചു സമയത്തിനുള്ളിൽ പഞ്ചസാരയും ഉപ്പും വെള്ളത്തിൽ ലയിച്ചുചേർന്നു എന്നാൽ എത്ര കലക്കിയീട്ടും മണൽ ലയിച്ചില്ല.

03. ഉപ്പുവെള്ളവും പഞ്ചസാര വെള്ളവും മയൂഖ തിരിച്ചറിഞ്ഞത് എങ്ങനെ ആയിരിക്കും?
രുചിച്ചുനോക്കി

MAL2 U6



Post A Comment:

0 comments: