ജലത്തിൽ എന്തൊക്കെ - ഞാനാണ് താരം

Mash
0
ചിത്രത്തിലെ ജന്തുക്കളെയും സസ്യങ്ങളെയും കണ്ടല്ലോ?
ജലത്തിൽ കാണുന്നവ കുളത്തിലേക്ക് വരച്ചു ചേർക്കുക.
താഴെ തന്നിരിക്കുന്ന ചിത്രം നോക്കൂ.. ചിത്രത്തിലെ ജീവികളെ പട്ടികയിൽ ആക്കിയിരിക്കുന്നതും നോക്കൂ.. വേറെ ഏതെല്ലാം ജീവികളെയും സസ്യങ്ങളെയും നമ്മുക്ക് ജലത്തിൽ കാണുന്ന എന്ന ഈ പട്ടികയിൽ ഉൾപെടുത്താൻ കഴിയും? കമന്റ് ചെയ്യണേ...
സസ്യങ്ങൾ ജീവികൾ
പായൽ മീൻ
കുളവാഴ താറാവ്
ആമ്പൽ ആമ
താമര ഞണ്ട്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !