
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ഒരു രാജ്യ തലസ്ഥാനപ്രദേശവുമുണ്ട്. ഓരോ സംസ്ഥാനത്തിലും തനത് കലാരൂപങ്ങളും സംസ്കാരങ്ങളും നിലനിൽക്കുന്നുണ്ടെന്നും വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഇന്ത്യയിൽ ഉണ്ടെന്നുമുള്ള ആശയങ്ങൾ ഈ യൂണിറ്റിലൂടെ വിനിമയം ചെയ്യുന്നു. വൈവിധ്യങ്ങൾ ഉണ്ടെങ്കിലും നമ്മൾ ഇന്ത്യക്കാരാണെന്നുള്ള ബോധം ജനിപ്പിക്കുന്ന നിരവധി പൊതുഘടകങ്ങൾ തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തുന്നതിനും ഇവിടെ ഊന്നൽ നൽകുന്നു. ഭൂപടവായനയിലൂടെയും വിവരശേഖരണത്തിലൂടെയും ഇന്ത്യയെക്കുറിച്ചുള്ള പ്രാഥമിക ധാരണ കുട്ടിയിൽ രൂപപ്പെടുത്തുന്ന തരത്തിലാണ് ഈ അദ്ധ്യായത്തിലെ പ്രവർത്തനങ്ങൾ. ഇന്ത്യയുടെ 'നാനാത്വത്തിൽ ഏകത്വം' എന്ന ആശയത്തിന്റെ പ്രാഥമികപാഠങ്ങൾ കുട്ടി ആർജിക്കുന്നതിനും ഈ പാഠഭാഗം ഊന്നൽ നൽകുന്നു.
-
- വിശാല ഭൂമി [The Vast Land]
-
- ഭൂപടവായന [Map Reading]
-
- സംസ്ഥാനങ്ങൾ - തലസ്ഥാനങ്ങൾ [States and Capitals]
-
- കേന്ദ്രഭരണ പ്രദേശങ്ങൾ [Union Territories]
-
- സംസ്ഥാനങ്ങൾ - കുറിപ്പുകൾ [States - Notes]
-
- ഭാഷകൾ [Languages]
-
- കലകൾ [Artforms]
-
- ദേശീയ ഗാനം [National Antham]
-
- ദേശീയ ഗീതം [National Song]
-
- ദേശീയ പതാക [National Flag]
-
- ദേശീയ മുദ്ര [National Emblam]
-
- ദേശീയ പക്ഷി [National Bird]
-
- ദേശീയ മൃഗം [National Animal]
-
- ദേശീയ ജലജീവി [National Water Animal]
-
- ദേശീയ നദി [National River]
-
- ദേശീയ വിനോദം [National Game]
-
- ദേശീയ ഫലം [National Fruit]
-
- ദേശീയ പൈതൃക മൃഗം [National Heritage Animal]
-
- ദേശീയ കലണ്ടർ [National Calender]
-
- എന്റെ രാജ്യം [My Country]
FIST BELL CLASS RELATED WITH THIS UNIT
-
- CLASS 01
-
- CLASS 02
Post A Comment:
0 comments: