കേന്ദ്രഭരണ പ്രദേശങ്ങൾ [Union Territories]

Mash
0
There are 8 Union territories in our country. Union Territories are administered by the President through an Administrator appointed by him/her. The Union Territories are...
Union Territories Capitals
Andaman and Nicobar Islands Port Blair
Chadigrah Chadigrah
Dadra and Nagar Haveli , Daman & Diu Daman
Jammu & Kashmir Srinagar [Summer]
Jammu [Winter]
Ladak Leh
Lakshadweep Kavaratti
Puducherry Puducherry
Delhi [National Capital Territory (NCT)] New Delhi
ഇന്ത്യയിലെ ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്രഭരണ പ്രദേശങ്ങൾ. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ 8 കേന്ദ്രഭരണ പ്രദേശങ്ങളാണ് ഉള്ളത്.
കേന്ദ്ര ഭരണ പ്രദേശങ്ങൾ തലസ്ഥാനങ്ങൾ
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പോർട്ട് ബ്ലെയർ
ചണ്ഡീഗഢ് ചണ്ഡീഗഢ്
ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ & ദിയു ദാമൻ
ജമ്മു & കാശ്മീർ ശ്രീനഗർ [വേനൽക്കാലം]
ജമ്മു [ശീതകാലം]
ലഡാക്ക് ലേ
ലക്ഷദ്വീപ് കവരത്തി
പുതുച്ചേരി പുതുച്ചേരി
ഡൽഹി [ദേശീയ തലസ്ഥാനപ്രദേശം (NCT)] ന്യൂ ഡൽഹി
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !