ഭാഷാപ്രതിജ്ഞ ഇന്ന്

RELATED POSTS

ലോക മാതൃഭാഷാ ദിനമായ 21ന് എല്ലാ പൊതുവിദ്യാലയങ്ങളിലും വിദ്യാർഥികൾ ഭാഷാപ്രതിജ്ഞയെടുക്കണം. കോവിഡ്‌ ആരംഭിച്ചശേഷം വിദ്യാർഥികൾ സ്‌കൂളുകളിൽ ഒരുമിച്ചെത്തുന്ന ദിവസംകൂടിയാണിത്‌. പകൽ 11ന്‌ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ്‌ പ്രതിജ്ഞ എടുക്കേണ്ടത്. ഭാഷാപ്രതിജ്ഞ താഴെ നൽകിയിരിക്കുന്നു.

OtherPost A Comment:

0 comments: