ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ഭാഷകൾ [Languages]

Mashhari
0
States Language
01. Andhra Pradesh Telungu
02. Arunachal Pradesh English
03. Assam Assamies
04. Bihar Hindi
05. Chhattisgrah Hindi
06. Goa Konkini
07. Gujarat Gujarati
08. Haryana Hindi
09. Himachal Pradesh Hindi
10. Jharkhand Hindi
11. Karnataka Kannada
12. Kerala Malayalam
13. Madhya Pradesh Hindi
14. Maharashtra Marathi
States Language
15. Manipur Manipuri
16. Meghalaya Khasi
17. Mizoram Mizo
18. Nagaland English
19. Odisha Odia
20. Punjab Punjabi
21. Rajasthan Rajasthani
22. Sikkim Nepali
23. Tamil Nadu Tamil
24. Telangana Telungu
25. Tripura Bengali
26. Uttarakahand Hindi
27. Uttar Pradesh Hindi
28. West Bengal Bengali

സംസ്ഥാനങ്ങൾ ഭാഷ
01. ആന്ധ്രപ്രദേശ് തെലുങ്കു
02. അരുണാചൽ പ്രദേശ് ഇംഗ്ലീഷ്
03. അസം ആസാമികൾ
04. ബീഹാർ ഹിന്ദി
05. ഛത്തീസ്‌ഗഢ് ഹിന്ദി
06. ഗോവ കൊങ്കിണി
07. ഗുജറാത്ത് ഗുജറാത്തി
08. ഹരിയാന ഹിന്ദി
09. ഹിമാചൽ പ്രദേശ് ഹിന്ദി
10. ജാർഖണ്ഡ് ഹിന്ദി
11. കർണാടക കന്നഡ
12. കേരളം മലയാളം
13. മധ്യപ്രദേശ് ഹിന്ദി
14. മഹാരാഷ്ട്ര മറാത്തി
സംസ്ഥാനങ്ങൾ ഭാഷ
15. മണിപ്പൂർ മണിപ്പൂരി
16. മേഘാലയ ഖാസി
17. മിസോറാം മിസോ
18. നാഗാലാൻഡ് ഇംഗ്ലീഷ്
19. ഒഡീഷ ഒഡിയ
20. പഞ്ചാബ് പഞ്ചാബി
21. രാജസ്ഥാൻ രാജസ്ഥാനി
22. സിക്കിം നേപ്പാളി
23. തമിഴ്നാട് തമിഴ്
24. തെലങ്കാന തെലുങ്കു
25. ത്രിപുര ബംഗാളി
26. ഉത്തരാഖണ്ഡ് ഹിന്ദി
27. ഉത്തർപ്രദേശ് ഹിന്ദി
28. പശ്ചിമ ബംഗാൾ ബംഗാളി
Union Territories Language
Andaman and Nicobar Islands Hidni
Chadigrah Hindi
Dadra and Nagar Haveli , Daman & Diu Gujarathi, Marathi, Konkini, Hindi
Jammu & Kashmir Kashmiri, Urdu
Ladak Hindi
Lakshadweep Malayalam
Puducherry Tamil
Delhi [National Capital Territory (NCT)] Hindi
കേന്ദ്ര ഭരണ പ്രദേശങ്ങൾ ഭാഷ
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഹിന്ദി
>ചണ്ഢീഗഡ് ഹിന്ദി
ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ & ദിയു ഗുജറാത്തി, മറാത്തി, കൊങ്കിണി, ഹിന്ദി
ജമ്മു & കാശ്മീർ കാശ്മീരി, ഉറുദു
ലഡാക്ക് ഹിന്ദി
ലക്ഷദ്വീപ് മലയാളം
പുതുച്ചേരി തമിഴ്
ഡൽഹി [നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (NCT)] ഹിന്ദി
Official languages
The Constitution of India defines 22 languages as official languages. These languages are included in the Eighth Schedule of the Constitution. They are Assamese, Bengali, Gujarati, Hindi, Kannada, Kashmiri, Malayalam, Marathi, Oriya, Punjabi, Sanskrit, Sindhi, Tamil, Telugu, Urdu, Konkani, Dogri, Mythili, English, Nepali, Rajasthani and Manipuri.
ഔദ്യോഗിക ഭാഷകൾ
ഇന്ത്യൻ ഭരണഘടന 22 ഭാഷകളെ ഔദ്യോഗിക ഭാഷകളായി നിർവചിച്ചിരിക്കുന്നു. ഈ ഭാഷകളെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി എന്നിവയാണ്.
Classical language
Languages with a history of more than 2000 years are accorded special recognition by the Government of India. The languages that have been accorded classical status so far are Tamil, Sanskrit, Kannada, Telugu, Malayalam and Oriya. ശ്രേഷ്ഠഭാഷാപദവി
2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. തമിഴ്, സംസ്‌കൃതം, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയാണ് ഇതുവരെ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !