National Anthem [ദേശീയ ഗാനം]

Mash
0
ജന-ഗണ-മന നമ്മുടെ ദേശീയ ഗാനമാണ്.
നമ്മുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോറാണ്.
ദേശീയ ഗാനം
ജന-ഗണ-മന അധിനായക ജയഹേ ഭാരത-ഭാഗ്യ-വിധാതാ, പഞ്ചാബ്-സിന്ധു-ഗുജറാത്ത്-മറാഠാ ദ്രാവിഡ-ഉത്‌കല-ബംഗാ, വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ, ഉച്ഛല-ജലധി-തരംഗാ, തവ ശുഭ നാമേ ജാഗേ, തവ ശുഭ ആശിഷ മാഗേ, ഗാഹേ തവജയ ഗാഥാ, ജന-ഗണ-മംഗല-ദായക-ജയഹേ ഭാരത-ഭാഗ്യ-വിധാതാ. ജയഹേ, ജയഹേ, ജയഹേ ജയ ജയ ജയ ജയഹേ ഹ്രസ്വ പതിപ്പ് ജന-ഗണ-മന അധിനായക ജയഹേ ഭാരത-ഭാഗ്യ-വിധാതാ, ജയഹേ, ജയഹേ, ജയഹേ ജയ ജയ ജയ ജയഹേ
ദേശീയഗാനം ആലപിക്കുന്നത് കേൾക്കുമ്പോൾ ഒരാൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്
ദേശീയഗാനം ചൊല്ലുമ്പോൾ കൈകൾ ശരീരത്തോട് ചേർത്ത് പിടിച്ചു അറ്റൻഷനായി നിൽക്കണം.
52 സെക്കൻഡിനുള്ളിൽ ദേശീയഗാനം ആലപിച്ചു തീർന്നിരിക്കണം.
Jana-Gana-Mana is our national anthem. Rabindranath Tagore wrote our national anthem.
National Anthem
Jana-gana-mana-adhinayaka jaya he
Bharata-bhagya-vidhata
Panjaba-Sindhu-Gujarata-Maratha
Dravida-Utkala-Banga
Vindhya-Himachala-Yamuna-Ganga
Uchchala-jaladhi-taranga
Tava Subha name jage,
Tava subha asisa mage,
gahe tava jaya-gatha.
Jana-gana-mangala-dayaka jaya he
Bharata-bhagya-vidhata.
Jaya he, Jaya he, Jaya he,
Jaya jaya jaya jaya he.
Short version Jana-gana-mana-adhinayaka jaya he
Bharata-bhagya vidhata.
Jaya he, Jaya he, Jaya he,
Jaya jaya jaya jaya he.
What are the things that one must keep in mind while reciting the national anthem?
One should stand at attention position while reciting the national anthem.
The recitation must be completed within 52 seconds.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !