ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വിശാല ഭൂമി [The Vast Land]

Mashhari
0
Of India, my native land,
the states, let me mention here-
In the north, is Jammu Kashmir,
the paradise of tourists.
On the southern tip is Tamil Nadu,
the land that celebrates Pongal.
In the East is Arunachal,
the state of red hills
And then, the land of Gandhi’s birth,
it is Gujarat at the western end.

What are the various things mentioned in the poem?
 • - Jammu Kashmir is known as the paradise of tourists.
 • - Tamil Nadu is the land that celebrates Pongal.
 • - Arunachal Pradesh is the state of red hills.
 • - Gujarath is the birth place of Gandhi.
Which states are mentioned? Find out and write them down.
 • Jammu and Kashmir [Now it is now divided into 2 Union Territories, namely Jammu and Kashmir and Ladakh]
 • Tamil Nadu
 • Arunachal Pradesh
 • Gujarath
There are other states also in India, Name them.
Andhra Pradesh, Assam, Bihar, Chhattisgarh, Goa, Haryana, Himachal Pradesh, Jharkhand, Karnataka, Kerala, Madhya Pradesh, Maharashtra, Manipur, Meghalaya, Mizoram, Nagaland, Odisha, Punjab, Rajasthan, Sikkim, Telangana, Tripura, Uttarakhand, Uttar Pradesh, West Bengal
ഭാരതമെന്നെൻ രാജ്യത്തെ
സംസ്ഥാനങ്ങൾ പറഞ്ഞീടാം
വടക്ക് ജമ്മുകാശ്മീര്
സഞ്ചാരികളുടെ സ്വപ്നമിത്
തെക്കേ അറ്റം തമിഴ്നാട്
പൊങ്കൽ ഉത്സവനാടാണ്
കിഴക്കുഭാഗം അരുണാചൽ
ചുവന്ന മലയുടെ സംസ്ഥാനം
ഗാന്ധി ജനിച്ചൊരു ഗുജറാത്ത്
പടിഞ്ഞാററ്റത്താണല്ലോ

- കവിതയിൽ എന്തെല്ലാമാണ് സൂചിപ്പിച്ചിരിക്കുന്നത്?
 • ജമ്മുകാശ്മീർ സഞ്ചാരികളുടെ സ്വപ്നഭൂമി എന്നാണ് അറിയപ്പെടുന്നത്.
 • തമിഴ്‌നാട് പൊങ്കൽ ഉത്സവത്തിന്റെ നാടാണ്.
 • അരുണാചൽ പ്രദേശ് ചുവന്ന മലയുടെ സംസ്ഥാനം എന്നറിയപ്പെടുന്നു.
 • ഗാന്ധിജി ജനിച്ച നാടാണ് ഗുജറാത്ത്.
ഏതെല്ലാം സംസ്ഥാനങ്ങൾ കണ്ടെത്തി എഴുതാം.
 • - ജമ്മുകാശ്മീർ [നിലവിൽ 2 കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. അവ ജമ്മുകാശ്മീർ, ലഡാക്ക് എന്നിങ്ങനെയാണ്.]
 • - തമിഴ്‌നാട്
 • - അരുണാചൽ പ്രദേശ്
 • - ഗുജറാത്ത്
ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം?
ആന്ധ്രാപ്രദേശ്, ആസ്സാം , ബീഹാർ, ഛത്തീസ്‌ഗഢ് , ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ് , ഝാർഖണ്ഡ്‌ , കർണ്ണാടക , കേരളം , മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര , മണിപ്പൂർ, മേഘാലയ , മിസോറം, നാഗാലാന്റ് , ഒഡീഷ , പഞ്ചാബ് , രാജസ്ഥാൻ , സിക്കിം , തെലങ്കാന , ത്രിപുര , ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് , പശ്ചിമ ബംഗാൾ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !