Anu
Deposited in June = Rs 1400
Deposited in July = Rs 1650
Total = 1400 + 1650 = Rs 3050
Sanu
Deposited in June = 1400 + 175 (175 More than Anu's deposit) = Rs 1575
Deposited in July = 1650 - 75 (75 Less than Anu's deposit) = Rs 1575
Total = 1575 + 1575 = Rs 3150
Sanu Deposit More
YOUTUBE CLASS Related with This Question ജൂൺ മാസത്തിൽ 1400 രൂപയും ജൂലായ് മാസത്തിൽ 1650 രൂപയും അനു ബാങ്കിൽ നിക്ഷേപിച്ചു. കൂട്ടുകാരി സാനുവിന് ജൂൺ മാസത്തിലെ നിക്ഷേപം അനുവിനേക്കാൾ 175 രൂപ കൂടുതലായിരുന്നു. എന്നാൽ ജൂലായ് മാസത്തിൽ അനുവിനേക്കാൾ 75 രൂപ കുറവായിരുന്നു. എങ്കിൽ ഓരോരുത്തരുടെയും നിക്ഷേപമെത്ര? ആരുടേതാണ് കൂടുതൽ?
അനു
ജൂണിൽ നിക്ഷേപിച്ചത് = 1400 രൂപ
ജൂലൈയിൽ നിക്ഷേപിച്ചത് = 1650 രൂപ
ആകെ = 1400 + 1650 = 3050 രൂപ
സനു
ജൂണിൽ നിക്ഷേപിച്ചത് = 1400 + 175 (അനുവിന്റെ നിക്ഷേപത്തേക്കാൾ 175 കൂടുതൽ) = 1575 രൂപ
ജൂലൈയിൽ നിക്ഷേപിച്ചത് = 1650 - 75 (അനുവിൻറെ നിക്ഷേപത്തേക്കാൾ 75 കുറവ്) = 1575 രൂപ
ആകെ = 1575 + 1575 = 3150 രൂപ
സനുവാണ് കൂടുതൽ നിക്ഷേപം നടത്തിയത്.