ഓണച്ചൊല്ലുകൾ

Mash
0

- കാണം വിറ്റും ഓണം ഉണ്ണണം
- ഓണത്തേക്കാൾ വലിയ വാവില്ല
- ഉള്ളതുകൊണ്ട് ഓണം പോലെ
- ഉണ്ടെങ്കിൽ ഓണം ഇല്ലെങ്കിൽ പട്ടിണി
- ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടം
- ഓണമുണ്ടവയറേ ചൂളം പാടിക്കിട
- ഓണത്തിന് ഉറുമ്പും കരുതും
- ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
- അത്തം കറുത്താൽ ഓണം വെളുക്കും
- ഓണാട്ടൻ വിതച്ചാൽ ഓണത്തിന് പുത്തരി
- അത്തം പത്തിന് പൊന്നോണം
- ഉത്രാടം ഉച്ചകഴിഞ്ഞാൽ
അച്ചിമാർക്ക് വെപ്രാളം
- ഓണം വരാനൊരു മൂലം വേണം
- ഓണം പാലെയാണോ തിരുവാതിര
- അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
- തിരുവോണം തിരുതകൃതി
- ഓണം മുഴക്കോലുപോലെ
- ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന് കുമ്പിളിൽ തന്നെ കഞ്ഞി
- ചിങ്ങമാസത്തിൽ തിരുവോണത്തിന്
പൂച്ചക്ക് വയറു വേദന
ഓമനയുടെ ഓണം - യൂണിറ്റ് ഉള്ളടക്കം കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !