ചെറു വാക്യങ്ങളിൽ എഴുതുക.
- നേതൃത്വം നൽകുക.
- കൃഷിസ്ഥലം ഉണ്ടാക്കാനുള്ള സ്ഥലം കണ്ടെത്തുക.
- വിളകൾ തീരുമാനിക്കുക.
- ആവശ്യമായ വിത്തിനങ്ങൾ ശേഖരിക്കുക.
- പണിയായുധങ്ങൾ ശേഖരിക്കുക.
- കൃഷിസ്ഥലത്തെ മണ്ണൊരുക്കുക.
- വിത്തുകൾ നടുക.
- കുട്ടികൾ ഗ്രൂപ്പുകളായി തിരിക്കുക. വിളകളുടെ പരിചരണം ഏൽപ്പിക്കുന്നു.
- അടിവളം ചേർക്കുകയും ആവശ്യമായ ജലവും നൽകുക.