എന്റെ തോട്ടം - പ‍ുതിയ പദങ്ങൾ, സമാനപദങ്ങൾ

RELATED POSTS

എന്റെ തോട്ടം എന്ന കവിതയിലെ ചില പ‍ുതിയ പദങ്ങൾനോക്ക‍ൂ.
വേർപ്പ് = വിയർപ്പ്
വാനം = ആകാശം
വാർമുകിൽ = കാർമേഘം
ന‍ൂണ‍ുകയറ‍ുക = നുഴഞ്ഞുകയറുക
വളപ്പ് = തൊടി
ഫലങ്ങൾ = പഴങ്ങൾ
കായ്‍കറി = പച്ചക്കറി
ക‍ുട‍ുംബിനി = ഭാര്യ
സങ്കടം = വിഷമം

സമാനപദങ്ങൾ
വാനം = ആകാശം, വീണ്ണ്, നഭസ്സ്, വ്യോമം
വള്ളി = ലത, വെള്ളി, വിരുത്
വയൽ = വപ്രം, കേദാരം, പാടം, കണ്ടം
വായു = മാരുതൻ, അനിലൻ, മരുത്
മുകിൽ = മേഘം, കൊണ്ടൽ, നീരദം

MAL3 U3



Post A Comment:

0 comments: