What is it doing?
What is the neem tree doing?
What will he think about the little birds?
‘It’s so hot. I am burning. Ah! I can’t bear it.’
The fire began to eat up the tree.
The flames climbed up and up.
‘Kee... kee... kee….’ The birds in the nest cried aloud.
‘Poor little birds. How can I save them?’ the tree thought.
‘Oh fire, take me, leave the little ones!’ The neem tree begged to the fire.
‘Sorry… I can’t stop burning.’
The fire grew stronger and stronger.
# Red hot hands = ചുട്ടുപഴുത്ത കൈകൾ
# Burn = കത്തുക
# Bear = സഹിക്കുക
# Leave = വെറുതെ വിടുക
തീ ചുട്ടുപഴുത്ത കൈകൾ കൊണ്ട് വേപ്പുമരത്തെ കടന്നുപിടിച്ചു.
‘It’s so hot. I am burning. Ah! I can’t bear it.’
"ഇതിന് വളരെ ചൂടാണ്. എനിക്ക് പൊള്ളുന്നു. ഹാ! എനിക്കിത് സഹിക്കുവാൻ കഴിയുന്നില്ല.
The fire began to eat up the tree.
തീ ആ മരത്തെ വിഴുങ്ങുവാൻ തുടങ്ങി.
The flames climbed up and up.
തീജ്വാലകൾ മുകളിലേയ്ക്ക് മുകളിലേയ്ക്ക് കയറി.
‘Kee... kee... kee….’ The birds in the nest cried aloud.
'കീ...കീ...കീ....' കൂട്ടിലെ പക്ഷികൾ ഉറക്കെ കരഞ്ഞു.
‘Poor little birds. How can I save them?’ the tree thought.
'പാവം പക്ഷിക്കുഞ്ഞുങ്ങൾ. എനിക്കെങ്ങനെ അവയെ രക്ഷിക്കുവാൻ കഴിയും?' മരം ചിന്തിച്ചു.
‘Oh fire, take me, leave the little ones!’ The neem tree begged to the fire.
'ഓ തീയേ. എന്നെ നീ എടുത്തുകൊള്ളൂ, ആ കുഞ്ഞുങ്ങളെ വിട്ടേക്കൂ!' വേപ്പുമരം തീയോട് യാചിച്ചു.
‘Sorry… I can’t stop burning.’
'ക്ഷമിക്കു..... എനിക്ക് തടയുവാൻ കഴിയില്ല.'
The fire grew stronger and stronger.
തീ കൂടുതൽ കൂടുതൽ ശക്തമായി.
I would say 'Leave the little birds and take me.'
02. Is there anyone to help the tree and the sparrows?
Yes
THE MOTHER TREE - UNIT CONTENT PAGE