‘No, my yellow one is higher,’ said Maya.
‘But look there is another one flying above all our kites,’
Riyaz said. Everyone looked up.
‘Oh! It has a colourful tail. Whose kite is that?’ Dinu asked.
‘It’s not a kite. It’s a bird,’ Maya said.
‘It is mine.’
’Who is that?’ The friends looked back.
‘Minu...! Is it yours? They asked in wonder.
‘Yes, it’s my Kitty.’ Minu’s face shone with joy.
- Above = മുകളിൽ
- Colourful = നിറപ്പകിട്ടുള്ള
- Wonder = അത്ഭുതത്തോടെ
- Shone = തിളങ്ങി
''എൻ്റെ പട്ടമാണ് ഉയരത്തിൽ പറക്കുന്നത്.'' റിയാസ് പറഞ്ഞു.
"No, my yellow one is higher," said Maya.
''അല്ല, എൻ്റെ മഞ്ഞ നിറമുള്ളതാണ് ഉയരത്തിൽ.'' മായ പറഞ്ഞു.
"But look there is another one flying above all our kites," Riyaz said. Everyone looked up.
''പക്ഷേ നോക്ക് വേറൊരെണ്ണം എല്ലാ പട്ടങ്ങളുടെയും മീതെ പറക്കുന്നു.'' റിയാസ് പറഞ്ഞു. എല്ലാവരും മുകളിലേക്ക് നോക്കി.
"Oh! It has a colourful tail. Whose kite is that?" Dinu asked.
''ഓ! അതിന് നിറപ്പകിട്ടുള്ള ഒരു വാലുമുണ്ട്. ആരുടെ പട്ടമാണത്?'' ദിനു ചോദിച്ചു.
"It's not a kite. It's a bird," Maya said.
''അതൊരു പട്ടമല്ല. ഒരു പക്ഷിയാണ്.'' മായ പറഞ്ഞു.
"It is mine."
''അത് എൻ്റേതാണ്.''
"Who is that?" The friends looked back.
''ആരാണത്?'' കൂട്ടുകാർ തിരിഞ്ഞു നോക്കി.
"Minu...! Is it yours?" They asked in wonder.
''മിനു...! അത് നിൻ്റെയാണോ?'' അവർ അത്ഭുതത്തോടെ ചോദിച്ചു.
"Yes, it's my Kitty." Minu's face shone with joy.
''അതെ, അത് എൻ്റെ കിറ്റിയാണ്.'' മിനുവിൻ്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.
Maya : No, my yellow one is higher.
Riyaz : But look, there is another one flying above all the kites.
Dinu : Oh! It has a colourful tail. Who's kite is that ?
Minu : It is mine.
Friends (ask together) : Who is that? Minu..! Is it yours ?
Minu : Yes, it's my kitty.