നമ്മുടെ പക്ഷികൾ

Mashhari
0
നമ്മുടെ നാട്ടിലെ പക്ഷികളുടെ പേര് പരിശോധിക്കുക ആ പേരിന്റെ പ്രത്യേകതകൾ കണ്ടെത്തി എഴുതുക.
  1. അങ്ങാടിക്കുരുവി - അങ്ങാടികളിലും തെരുവുകളിലും സാധാരണയായി കണ്ടുവരുന്നു.
  2. ഓലേഞ്ഞാലി - ഓലത്തുമ്പത്തിരുന്ന് ആടിക്കളിക്കുന്നു.
  3. മരംകൊത്തി - മരങ്ങളിൽ കൊത്തി ശബ്‍ദമുണ്ടാക്കുന്നു.
  4. മലമുഴക്കി വേഴാമ്പൽ - വളരെ മുഴക്കമുള്ള ശബ്ദം ഉണ്ടാക്കുന്നു.
  5. കത്രികപ്പക്ഷി - വാലറ്റം കത്രിക പോലെയുള്ള പക്ഷി.
  6. തൂക്കണാംകുരുവി - ഓലത്തുമ്പിലും മറ്റും തൂങ്ങിയാടുന്ന കൂട് ഉണ്ടാക്കുന്നു.
  7. കുളക്കോഴി - കുളത്തിന്റെ കരയിലായി ജീവിക്കുന്നു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !