ചിത്രത്തിൽ നിന്ന് കഥ എഴുതാം

Mash
0
താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ നിന്ന് ഒരു കഥയെഴുതാം
കഥ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടവ
  1. - കഥയ്‌ക്ക് ഒരു തുടക്കവും ഒടുക്കവും ഉണ്ടാകണം.
  2. - സംഭവങ്ങൾക്ക് തുടർച്ച ഉണ്ടാവണം.
  3. - കഥാപാത്രങ്ങളെ സംഭവവുമായി ബന്ധിപ്പിക്കണം.
  4. - അനുയോജ്യമായ ഭാഷ ഉപയോഗിക്കണം.
  5. - ആവശ്യമുള്ള പക്ഷം സംഭാഷണം ഉൾപ്പെടുത്തണം
  6. - കഥയ്‌ക്ക് പേര് നൽകണം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !