
▪ ഒരു കുരുവി ഇരയെടുക്കുമ്പോൾ ഒമ്പതു കുരുവി വാ തുറക്കുന്നു....
▪ ഒരു കോഴി കൂവാനില്ലാത്തതിനാൽ നേരം പുലരാതിരിക്കുമോ.....
▪കുയിൽ പാടന്നതു കണ്ട് കാക്ക ശബ്ദിച്ചാലോ......
▪ ഒരു വെടിക്കു രണ്ടു പക്ഷി.....
▪ കാക്ക കുളിച്ചാൽ കൊക്കാകുമോ.....
▪ചക്കിനു വെച്ചതു കൊക്കിനു കൊണ്ടു.....
▪ ഇണങ്ങിയ പക്ഷി കൂട്ടിൽ ഇണങ്ങാത്ത പക്ഷി കാട്ടിൽ.....
▪ കാക്കയും വീണു പനമ്പഴവും വീണു....
▪ കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്.....
▪കാകന്റെ കൂട്ടിൽ ഇറച്ചിയിരിക്കുമോ......
▪ ആലിൻകായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്.....
സൂപ്പർ. Very very thanks
ReplyDeleteHelp full
ReplyDelete