# Help = സഹായിക്കുക
# Dewdrop = മഞ്ഞുതുള്ളി
സെൻ താഴേക്ക് നോക്കുന്നു.
Ben looks up.
ബെൻ മുകളിലേയ്‌ക്ക് നോക്കുന്നു.
Sen is sad.
സെൻ ദുഖിതനാണ്.
Ben is sad.
ബെൻ ദുഖിതനാണ്.
A dewdrop on the leaf sees Sen crying.
ഇലയിലെ മഞ്ഞുതുള്ളി സെൻ കരയുന്നത് കണ്ടു.
'Why are you crying?' the dewdrop asks.
'നീ എന്തിനാണ് കരയുന്നത്?' മഞ്ഞുതുള്ളി ചോദിച്ചു.
'Help me.... help me...! Take me down,' says Sen.
'സഹായിക്കണേ....സഹായിക്കണേ....എന്നെ താഴെയിറക്കണേ...' സെൻ പറഞ്ഞു.
Because he lost his friend Sen.
02. Why Sen is sad?
Because he lost his friend Ben.
03. Who is on the leaf near Sen?
A dewdrop.