# Worry = വിഷമം
# With me = എന്റെ കൂടെ
# Jump = ചാടുക
# Let's jump = നമ്മുക്ക് ചാടാം
# Yellow = മഞ്ഞ
# Idea = പദ്ധതി , ആശയം
# Give = കൊടുക്കുക
"വിഷമിക്കേണ്ട," മഞ്ഞുതുള്ളി പറഞ്ഞു.
"I will help you".
"ഞാൻ നിന്നെ സഹായിക്കാം'.
"Come with me."
'എന്റെ കൂടെ വരൂ'.
"Let's jump down to the yellow leaf."
"നമുക്ക് മഞ്ഞ ഇലയിലേക്ക് ചാടാം."
"Don't worry,I will help you, Come with me'
02. What idea does the dewdrop give Sen?
Jump down to the yellow leaf