അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

ആശയം വരുന്ന വരികൾ

Mashhari
0
ചുവടെ കൊടുത്തിരിക്കുന്ന ആശയം വരുന്ന വരികൾ കണ്ടെത്തുക
# കുട്ടി പനിനീർച്ചെടിക്ക് എന്നും വെള്ളമൊഴിച്ചു.
ജാതമോദമതിന്നനുവാസരം
ശീതളജലധാര പകർന്നു ഞാൻ.

# മഞ്ഞുകാലം വന്നു.
മഞ്ഞുപെയ്യുന്ന ഹേമന്തസൗഭഗം
എന്റെ നാടിനെ പുൽകിയ വേളയിൽ

# വെയിലിൽ വാടാതെ കാത്തു സൂക്ഷിച്ചു.
അങ്കുരിക്കും കുരുന്നിലയുഗ്രമാ-
മുച്ചവൈലേറ്റു വാടാതെ നോക്കുവാൻ

# ചെറു പ്രാണികൾ നശിപ്പിക്കാതെ ശ്രദ്ധിച്ചു.
മുട്ടുതോറും കിളിർക്കും മുളകളെ
ക്ഷുദ്രകീടം കരളാതെ കാക്കുവാൻ

# കുട്ടിയുടെ മനസ്സിൽ വളരെയധികം സന്തോഷമുണ്ടായി.
'ആർത്തിരമ്പുകയായനുവേലമെ-
നന്തരംഗത്തിലാനന്ദസാഗരം'.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !