അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
ഇന്നത്തെ പത്രവാർത്തകളിലൂടെ... പ്രമുഖ പത്രങ്ങൾ വായിച്ചു തയാറാക്കിയ വാർത്തകൾ..ഡൌൺലോഡ് ചെയ്ത കുട്ടികൾക്ക് നൽകാം അവരോട് വാർത്തകൾ എഴുതാനും വായിക്കാനും ആവശ്യപ്പെടാം..