ചാന്ദ്ര ദിനത്തോട് അനുബന്ധിച്ചു കൊച്ചു കൂട്ടുകാർക്കായി ഒരു ചെറിയ ക്വിസ്. എൽ.പി സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് നടത്താവുന്ന ഒരു ഓൺലൈൻ ക്വിസ് മത്സരം. സ്കോർ കുട്ടികളോട് സ്ക്രീൻ ഷോട്ട് എടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടാൽ മതി. A short quiz for little friends. An online quiz competition for LP school children. All you have to do is ask the kids to take a screen shot and send it to you.