ചാന്ദ്രദിന ക്വിസ് | Moon Day Quiz 03

Mash
0
ചന്ദ്രദിനത്തിൽ സ്കൂളിൽ നടത്താവുന്ന ക്വിസ് ചോദ്യങ്ങൾ കുട്ടികളുടെ നിലവാരത്തിനനുസരിച്ച ചോദ്യങ്ങൾ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തിരഞ്ഞെടുത്ത് അവ ചോദിക്കാം...

61
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം?- GSLV MARK-3
62
ചന്ദ്രനിലിറങ്ങാൻ ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ ദൗത്യം?- ചന്ദ്രയാൻ 2
63
ബഹിരാകാശത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന വ്യക്തി ?- യൂറി ഗഗാറിൻ [വാഹനം - വോസ്‌റ്റോക് 1]
6 4
ബഹിരാകാശത്ത് യാത്ര നടത്തിയ ആദ്യ വനിത?- വാലന്റീന തെരഷ്കോവ
65
ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ?- ശ്രീഹരിക്കോട്ട
66
ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി?- രാകേഷ് ശർമ്മ -
67
രാകേഷ് ശർമ്മയെ ബഹിരാകാശത്ത് എത്തിച്ച വാഹനം ഏതാണ്? സോയൂസ് ടി 11
68
ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ ഉള്ള ഭാരം എത്രയാണ്?- 10 കിലോ (1/6 ഭാഗം)
69
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ അറിയപ്പെടുന്നതാര്? - വിക്രം സാരാഭായി
70
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ യാത്രികർ സഞ്ചരിച്ച വാഹനം നിയന്ത്രിച്ചതാര്?- മൈക്കൽ കോളിൻസ്
71
ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ?- വിക്രം സാരാഭായി
72
ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം?- സ്പുട്നിക് 1
73
സ്പുട്നിക് 1 വിക്ഷേപിച്ച രാജ്യം?- റഷ്യ
74
ചന്ദ്രന്റെ പേരിലുള്ള ദിവസം ഏതാണ്? - തിങ്കൾ
75
ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യം ഏതായിരുന്നു?- ചന്ദ്രയാൽ (ഇന്ത്യ)
76
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്?- എഡ്യുസാറ്റ്
77
അമേരിക്കൻ ബഹിരാകാശ സഞ്ചാരികളെ വിളിക്കുന്ന പേര്?- ആസ്ട്രോനോട്ട്
78
റഷ്യൻ ബഹിരാകാശ സഞ്ചാരികളെ വിളിക്കുന്ന പേര്?- കോസ്മോനോട്ട്
79
ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ എന്തു പേരിലറിയപ്പെടുന്നു ?- വ്യോമോനോട്ട്
80
മിസൈൽ മാൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?- എ പിജെ അബ്ദുൽ കലാം
81
മിസൈൽ വുമൺ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?- ടെസ്സി തോമസ്
82
പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് പറഞ്ഞത് ഏത് ബഹിരാകാശ സഞ്ചാരിയാണ്?- കൽപ്പന ചൗള
83
ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യം ഏതാണ്?- ചന്ദ്രയാൻ 2
(getButton) #text=(PREVIOUS PAGE) (getButton) #text=(FIRST PAGE)

Moon Day Videos
Moon Day Quiz Slides
Moon Day Quiz Questions
ചന്ദ്രനെക്കുറിച്ചും ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ചും ചില വിവരങ്ങൾ അറിയാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !