31
ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഭൂമിയിലെ മനുഷ്യ നിർമിതമായ വസ്തു ?- ചൈനയിലെ വൻമതിൽ 32
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തികൾ?- നീൽ ആംസ്രോങ്, എഡ്വിൻ ആൾഡ്രിൻ 33
ഒരു വ്യാഴവട്ടക്കാലം എന്നത് എത്ര വർഷമാണ് ?- 12 34
നീൽ ആംസ്രോങ്, എഡ്വിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്ന പേര്?- പ്രശാന്തതയുടെ സമുദ്രം 35
ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?- 1.3 സെക്കൻഡ് 36
കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?- ഫോബോസ് 37
ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം?- സിലിക്കൺ 38
ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?- അലൻ ഷെപ്പേർഡ് 39
അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?- യൂജിൻ സെർനാൻ 40
ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം?- ചന്ദ്രയാൻ - 1 41
ചന്ദ്രയാൻ -1 വിക്ഷേപിച്ചത് ഏത് വർഷം?- 2008 (ഒക്ടോബർ 22) 42
ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെനിന്നാണ്?- ആന്ധ്രായിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും 43
ചന്ദ്രയാൻ വിക്ഷേപിച്ച ശ്രീഹരി കോട്ട ഏത് ജില്ലയിലാണ്?- നെല്ലൂർ (ആന്ധ്ര പ്രദേശ്) 44
ചന്ദ്രയാൻ -1 വിക്ഷേപിച്ച വാഹനം?- PSLV C -11 45
ചന്ദ്രയാൻ -1 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ?- ഡോ.ജി.മാധവൻ നായർ 46
ചന്ദ്രനിൽ ജലം കണ്ടെത്തിയ ചന്ദ്രയാൻ ഒന്നിലെ പരീക്ഷണ ഉപകരണം?- മൂൺ മിനറോളജി മാപ്പർ 47
“ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടം” ഈ പ്രശസ്തമായ വാക്കുകൾ ആരുടേത്?- നീൽ ആംസ്ട്രോങ്ങ് 48
ചന്ദ്രൻ ഒരു വട്ടം ഭൂമിയെ ചുറ്റാൻ എടുക്കുന്ന സമയം?- 27 ദിവസം 7 മണിക്കൂർ 43 മിനിറ്റ് 49
ഐ എസ് ആർ ഒ (ISRO) യുടെ പൂർണ്ണരൂപം?- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ 50
സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?- 500 സെക്കൻഡ് (8.2 മിനിറ്റ്) 51
ചാന്ദ്രയാൻ പദ്ധതിയുടെ തലവൻ ആരായിരുന്നു?- എം. അണ്ണാദുരെ 52
ചന്ദ്രയാൻ-1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു?- എം.അണ്ണാദുരൈ 53
ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്നാണ്?- 2019 ജൂലൈ- 22 54
ചന്ദ്രനിലേക്കുള്ള എത്രാമത്തെ ദൗത്യമായിരുന്നു ചന്ദ്രയാൻ?- 68 55
ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നൽകിയത് ആര്?- എ ബി വാജ്പേയ് 56
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകം ഇറക്കിയ ആദ്യ രാജ്യം ഏതാണ്?- ചൈന 5 7
ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്?- ലൂണാർ റോവർ 1971- ൽ 58
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ആദ്യ പേടകം ഏതാണ്?- ചാങ്- E 59
ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?- ചാൾസ് ഡ്യൂക് 60
ചാന്ദ്രയാൻ ഇടിച്ചിറങ്ങിയ ചന്ദ്രന്റെ ഭാഗം ഏതാണ്?- ഷാക്കിൽട്ടൺ ഗർത്തം Moon Day Videos
Moon Day Quiz Slides
Moon Day Quiz Questions
ചന്ദ്രനെക്കുറിച്ചും ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ചും ചില വിവരങ്ങൾ അറിയാം