ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Hundredth Anniversary | നൂറാം വാർഷികം

Mashhari
0
Athira's school was set up 99 years ago.
The school is going to celebrate its hundredth anniversary next year.
Boxes to collect donations for the school were given to every student.
After a few days Athira opened her box.
All the coins in the box were 1 rupee coins.
Athira arranged the coins in the box in groups of ten.
How many groups of ten could she make? 9
How many coins were there altogether? 90+9 = 99
Athira's mother gave her one more 1 rupee coin.
Now, what is the total number of 1 rupee coins? 99 + 1 = 100
Athira gave the coins to a shop and exchanged it for notes.
All the notes that the shopkeeper gave Athira were 10 rupee notes.
How many 10 rupee notes did she get? 10

ആതിരയുടെ സ്‌കൂൾ സ്ഥാപിച്ചിട്ട് 99 വർഷമായി.
അടുത്തവർഷം ശതാബ്ദി ആഘോഷിക്കാൻ തീരുമാനിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളുടെയും വീട്ടിൽ സംഭാവനപ്പെട്ടി വെച്ചിട്ടുണ്ട്. ആതിര സംഭവപ്പെട്ടി തുറന്നുനോക്കി.
പെട്ടിയിലെ നാണയങ്ങളെല്ലാം 1 രൂപ.
ആതിര പെട്ടിയിലെ 1 രൂപ നാണയങ്ങൾ 10-ന്റെ കൂട്ടങ്ങളാക്കി വച്ചു.
10-ന്റെ എത്ര കൂട്ടങ്ങൾ? 9
ആകെ എത്ര നാണയങ്ങൾ? 90 + 9 = 99
അമ്മ അവൾക്ക് 1 രൂപയുടെ ഒരു നാണയം കൂടി നൽകി.
ഇപ്പോൾ ആകെ എത്ര 1 രൂപയായി? 99 + 1 = 100
ആതിര ഈ നാണയങ്ങളെല്ലാം കടയിൽ കൊടുത്ത് നോട്ടുകളാക്കി.
കടക്കാരൻ കൊടുത്തതെല്ലാം 10 രൂപയുടെ നോട്ടുകളായിരുന്നു.
എത്ര 10 രൂപ നോട്ടുകൾ കിട്ടിയിട്ടുണ്ടാകും? 10
Types of notes
In how many ways can hundred one rupee coins be changed to notes?
If all the notes are 50 rupee notes, then how many notes will be there ? 2
ഏതൊക്കെ നോട്ടുകൾ
100 ഒരു രൂപ നാണയങ്ങൾ ഏതൊക്കെ രീതിയിൽ നോട്ടുകളാക്കാം?
എല്ലാം 50 രൂപ നോട്ടുകളാണെങ്കിലോ?എത്രയെണ്ണം?2
പട്ടിക പൂർത്തിയാക്കാമോ | Complete the table
ANSWER KEY
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !