Athira had a 1 rupee coin with her.
When 1 was added to 100, it became 101.
That is 100 + 1 = 101
Can you complete the table?
ആതിരയ്‌ക്ക് അവളുടെ അച്ഛൻ ഒരു 100 രൂപ നോട്ട് നൽകി.
അവളുടെ കൈവശം 1 രൂപ നാണയം ഉണ്ടായിരുന്നു.
100 നോട് 1 ചേർന്നപ്പോൾ നൂറ്റിയൊന്നായി 100 + 1 = 101
ഇനി നിങ്ങൾക്ക് പട്ടിക പൂർത്തിയാക്കാമോ?