Farmer :- Oh, my God!
Wife :- Help, Help, Save my child.
Billu :- Bow....Bow...
# Bush = കുറ്റിക്കാട്
# Towards = നേരെ , നേർക്ക്
# Save = രക്ഷിക്കുക
# Attacked = ആക്രമിച്ചു
# Happened = സംഭവിച്ചു
പെട്ടെന്ന്., കുറുക്കൻ കുറ്റിക്കാട്ടിൽ നിന്ന് പുറത്തുവന്നു. അത് കുട്ടിയുടെ അടുത്തേയ്‌ക്ക് ഓടി. അത് കുട്ടിയുടെ നേരെ ചാടി.
Farmer :- Oh, my God!
കർഷകൻ :- ഓ! എന്റെ ദൈവമേ!
Wife :- Help, Help, Save my child.
ഭാര്യ :- സഹായിക്കണേ...സഹായിക്കണേ..എന്റെ കുട്ടിയെ രക്ഷിക്കണേ
Billu :- Bow....Bow...
ബില്ലു :- ബൌ...ബൌ
Billu attacked the fox and saved the baby.
ബില്ലു കുറുക്കനെ ആക്രമിച്ചു കുട്ടിയെ രക്ഷിച്ചു.