എന്തൊക്കെ ചായങ്ങൾ (Mal2U2)

RELATED POSTS


സാവിത്രിക്കുട്ടിയുടെ വീടിന്റെ ഓരോ ഭാഗത്തും തേച്ചിരിക്കുന്ന ചായങ്ങൾ ഏതൊക്കെയാണെന്ന് എഴുതാം
മേൽക്കൂര - ചെഞ്ചായം (ചുവന്ന ചായം)
ചുവര് - വെള്ള
ജനൽ - നീല
വാതിൽ - നീല
നിലം - കറുപ്പ്

ചേർത്തെഴുതാം പദാവലി വികസിപ്പിക്കാം
# ചെം + ചായം = ചെഞ്ചായം
# ചെം + താമര = ചെന്താമര
# ചെം + ചുണ്ട്  = ചെഞ്ചുണ്ട്
# ചെം + പനിനീർ = ചെമ്പനിനീർ

Mal2 U2Post A Comment:

0 comments: