കൂട്ടാം, കുറയ്ക്കാം | Let's Add and Subtract (Class 1 Maths Unit 7)

Mashhari
0
സംഖ്യാ പാറ്റേണുകൾ, ഒരു സംഖ്യയെ അതിൽ താഴെയുള്ള സംഖ്യകളുടെ തുകയായി വ്യത്യസ്ത രീതിയിൽ എഴുതൽ, 20 ൽ താഴെയുള്ള സംഖ്യകൾ ഉത്തരമായി ലഭിക്കുന്ന സങ്കലന-വ്യവകലന ക്രിയകൾ ഉൾപ്പെടുന്ന പ്രായോഗികപ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവയാണ് ഈ യൂണിറ്റിൽ പ്രതിപാദിക്കുന്നത്. 99 വരെയുള്ള സംഖ്യകൾ എഴുതാനും വായിക്കാനും കുട്ടികൾക്ക് കഴിയും 20 ൽ താഴെയുള്ള സംഖ്യ കൾ ഉത്തരമായി വരുന്ന സങ്കലന-വ്യവകലന ക്രിയകൾ ചെയ്യാൻ അവർക്കറിയാം. 10 നോട് 10 ൽ താഴെയുള്ള ഒരു സംഖ്യ കൂട്ടാനും അവർക്ക് കഴിയും സങ്കലന-വ്യവകലന ക്രിയകൾ ഉൾപ്പെടുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ യൂണിറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്. അതോടൊപ്പം പാറ്റേണുകളും സംഖ്യകളുടെ വ്യാഖ്യാനവും ചർച്ച ചെയ്യുന്നു. സംഖ്യാ പ്രത്യേകതകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായോഗിക പ്രശ്നങ്ങൾ അപഗ്രഥിച്ചു നിർധാരണം ചെയ്യുന്നതിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഈ യൂണിറ്റ് ക്ലാസിൽ ചർച്ച ചെയ്യണം. പാറ്റേണുകളുടെ യുക്തി വിശദീകരിക്കുന്നതിനും പുതിയ പാറ്റേണുകൾ രൂപീകരിക്കുന്നതിനും സംഖ്യാബന്ധങ്ങളുമായി ബന്ധപ്പെട്ട ചില നിഗമനങ്ങൾ രൂപീകരിക്കുന്നതിനും ഈ യൂണിറ്റിലൂടെ കടന്നു പോകുമ്പോൾ കുട്ടികൾക്ക് അവസരം ലഭിക്കുന്നുണ്ട്.

# പൂരിപ്പിക്കുക | Fill in (Page 94)
# പഞ്ചായത്ത് ഗ്രാമോത്സവം | Village Carnival (Page 96)
# ചുണ്ടൻ എലി | Chundan Mouse (Page 97)
# ഉത്സവപ്പറമ്പിലെ കാഴ്ചകൾ | Scenes from the Carnival (Page 97 - 99)
# തട്ടിൽ വയ്ക്കാം | On the shelf (Page 99)
# കോഴിയമ്മ അടയിരുന്നു | Mother hen brooding (Page 100)
# കരിക്കിന്റെ കണക്ക് | Coconut Math (Page 100)
# കണക്കാക്കാം | Let's add (Page 101)
# ബാക്കിയെത്ര? | How many left (Page 101)
# ഉത്തരം പറയാമോ? | Can you answer? (Page 102)
# സംഖ്യകൾ കൊണ്ടുള്ള കളി | A Number game (Page 102)
# പൂരിപ്പിക്കുക | Fill in (Page 104)
# കിരീടം ഒരുക്കാം | Let us make a crown (Page 104)
# UNIT TEST - ONLINE (ENGLISH)
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !