ചെറു ചോദ്യങ്ങൾക്ക് ഉത്തരം നൽകാം
01. പൂമണം പരന്നപ്പോൾ ആരാണ് പാറിപ്പറന്നത്?
പൂമ്പാറ്റകൾ
02. വണ്ടുകൾ എന്താണ് ചെയ്‌തത്?
മൂളിപ്പാട്ടുകൾ പാടി
03. പൂക്കാലത്തിന്റെ ആഘോഷം വരവായി..ഏതാണ് ആ ആഘോഷം?
ഓണം
04. ഏതെല്ലാം പൂക്കളാണ് വിരിഞ്ഞത്?
തെച്ചി, കണ്ണാന്തളി, കാക്കപ്പൂ, പിച്ചി, ജമന്തി, ചെമ്പകം